കൊൽക്കത്ത: കൊച്ചിയിൽ ചലച്ചിത്ര നടിക്ക് നേരേ നടന്ന അക്രമത്തിന് സമാനസംഭവം കൊൽക്കത്തയിലും. കൊച്ചിയിലെ പോലെ മാനഭംഗ ശ്രമമുണ്ടായില്ലെങ്കിലും നടിക്കും സഹോദരനും നേരേ കയ്യേറ്റമുണ്ടായി.നട...